നീരാളിയുടെ പുതിയ പോസ്റ്റർ പുറത്ത് | filmibeat Malayalam

2018-05-18 20

Neerali new poster out
ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഡു ഓര്‍ ഡൈ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടുമാണ് പോസ്റ്ററില്‍ ഉള്ളത്.
#Neerali #Mohanlal